+91 9895 915 569
Email

എന്നും സാധാരണക്കാർക്കൊപ്പം: അഡ്വ:എം. വിൻസന്റ് എം എൽഎ .

5. 3. 2026


എന്നും സാധാരണക്കാർക്കൊപ്പം താൻ ഉണ്ടാകും കോൺഗ്രസ് പ്രവർത്തകരോട് എന്നും കടപ്പെട്ടവനായിരിക്കും എം.വിൻസെൻ്റ് എം.എൽ.എ ബാലരാമപുരം: എന്നും സാധാരണക്കാർക്കൊപ്പം അവരുടെ സുഖ ദു:ഖങ്ങളിൽ താൻ ഉണ്ടാകുംമെന്നും ,കോൺഗ്രസ് പ്രവർത്തകരോട് എന്നും കടപ്പെട്ടവനായിരിക്കുമെന്നും എം.വിൻസെൻറ് എം.എൽ.എ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.യു.ഡി.എഫ് അധികാരത്തിലെത്തിയാൽ നിരവധി ന്യൂതന പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എം.പി മാരായ ബെന്നി ബഹനാൻ, വി.കെ ശ്രീകണ്ഠൻ എം.പി, വി.എസ്. ശിവകുമാർ, ഡി. സി. സി പ്രസിഡൻ്റ് ശ്രീ. എൻ. ശക്തൻ, നെയ്യാറ്റിൽകര സനൽ, വിൻസെൻ്റ് ഡി. പോൾ, കോളിയൂർ ദിവാകരൻ നായർ, കരുംകുളംജയുമാർ, ഉച്ചക്കട സുരേഷ്, യു.ഡി.എഫ് നേതാക്കൾ കെ.പി.സി.സി, ഡി.സി.സി, പോഷക സംഘടനാ ഭാരവാഹികൾ ജില്ലാ പഞ്ചായത്തംഗങ്ങൾ മണ്ഡലം പ്രസിഡൻ്റുമാർ, പഞ്ചായത്ത് പ്രസിഡൻ്റുമാർ, മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ പാർട്ടിയിൽ നിന്നും വന്ന ഇരുപതോളം പേർക്ക് അംഗത്വം നൽകി

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy