+91 9895 915 569
Email

പ്രവാസി ഭാരതിയുടെ റംസാൻ റിലീഫ്.

17.3.2026


റംസാൻ മത സൗഹാർദ്ദത്തിന്റെ പ്രതീകം: വി.എസ്ശിവകുമാർ പ്രവാസി ഭാരതിയും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയും നടത്തിയ റംസാൻ റിലീഫ് - 2026 300 പേർക്കു ഭക്ഷ്യധാന്യക്കിറ്റ് നൽകി: മതങ്ങൾ തമ്മിൽ ഉണ്ടാകുന്ന വൈരുദ്ധ്യങ്ങൾക്ക് വിരാമമിടാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന സന്ദേശം വിളംബരം ചെയ്യുന്ന മത സൗഹാർദ്ദത്തിന്റെ പ്രതീകമാണ് റംസാൻ മാസമെന്നു മുൻ മന്ത്രി അഡ്വ.വി.എസ് ശിവകുമാർ പറഞ്ഞു. പ്രവാസി ഭാരതിയും എൻ.ആർ.ഐ. കൗൺസിലും നടത്തിയ റംസാൻ റിലീഫ് സംഗമം വള്ളക്കടവ് ഐക്യ വേദി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കൗൺസിൽ സീനിയർ വൈസ് ചെയർമാൻ ശശി ആർ നായർ അദ്ധ്യക്ഷത വഹിച്ചു.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy