+91 9895 915 569
Email

തെക്കൻ സ്റ്റാർ ബാദുഷ യ്ക്ക് സൂര്യവംശി പുരസ്കാരം

28.3 2026


തെക്കൻ സ്റ്റാർ ബാദുഷക്ക് സൂര്യവംശി പുരസ്ക്കാരം സനാതന അദ്വൈത ആശ്രമം പബ്ലിക് ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച കലാ സാമൂഹ്യ പ്രവർത്തകനുള്ള ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷക്ക്. എം.എൽ.എ.സി.കെ. ഹരീന്ദ്രൻ, കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന, മാധ്യമ പ്രവർത്തകരായ എ.പി.ജിനൻ, ബിനീഷ്, കാരുണ്യ പ്രവർത്തകൻ ശിവപ്രസാദ് എന്നിവരും പുരസ്ക്കാരത്തിനർഹരായി. ഏപ്രിൽ രണ്ടിന് രാവിലെ 10 ന് വ്ലാങ്ങാമുറി ഗുരുമന്ദിരത്തിൽ നടക്കുന്ന സൂര്യവംശി ജയന്തി സമ്മേളനത്തിൽ മുൻ ഹൈക്കോടതി ജഡ്ജി എം.ആർ. ഹരിഹരൻ നായർ പുരസ്ക്കാരം സമർപ്പിക്കുമെന്ന് ആശ്രമം കാര്യദർശി ശിവ കൈലാസ് അറിയിച്ചു.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy