+91 9895 915 569
Email

തിരുവനന്തപുരം വെങ്ങാനൂരിൽ സ്വർണാഭരണങ്ങൾ കൈക്കലാക്കി കൂട്ടുകാരി വഞ്ചിച്ച മനോവിഷമത്തിൽ  ജീവനൊടുക്കാന്‍ ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു.

6/7/2026


തിരുവനന്തപുരം വെങ്ങാനൂരിൽ സ്വർണാഭരണങ്ങൾ കൈക്കലാക്കി കൂട്ടുകാരി വഞ്ചിച്ച മനോവിഷമത്തിൽ  ജീവനൊടുക്കാന്‍ ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി ഐശ്വര്യയാണ് മരിച്ചത്. ഐശ്വര്യയുടെ സഹജീവനക്കാരി അഞ്ജു കഴിഞ്ഞദിവസം മരിച്ചു. അതേ സമയം കേസിലെ പ്രതി സിന്ധുവിനെതിരെ പരാതി പ്രളയമാണ്. പത്തു പരാതികളാണ് വിഴിഞ്ഞം സ്റ്റേഷനിൽ ഇവർക്കെതിരെ ലഭിച്ചിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പും വഞ്ചനയും ആണ് എല്ലാ പരാതികളിലും ഉള്ളത്.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy