
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം ആറാലുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് അഹമ്മദ്ഖാന്റെ അധ്യക്ഷതയിൽ ആചരിച്ചു . കെ.പി .സി .സി സെക്രട്ടറി എസ്.കെ.അശോക് കുമാർ ഉദ്ഘാടനം നിർവഹിച്ചു. നേതാക്കളായ . R വൽസലൻ . ബ്ലോക്ക് പ്രസിഡണ്ട് എം.സി.സെൽവരാജ് . DCC മെമ്പർമാരായ . Ls ഷില . ഹക്കിം .മുഹ്സിൻ .കൂട്ടപ്പന ഗോപാലകൃഷ്ണൻ. പത്താംകല്ല് സുബാഷ്. .സെയ്യദലി പ്രബിൻ തുടങ്ങിവർ നേതൃത്വം നൽകി