+91 9895 915 569
Email

രാജേഷിനു സഹായ ഹസ്തവുമായി ചെറുപുഴ ഗ്രാമപഞ്ചായത്ത്.

9.9.2026


രാജേഷിൻ്റെ കുടുംബത്തിന് സഹായവുമായി ചെറുപുഴ ഗ്രാമ പഞ്ചായത്ത് എത്തി. കണ്ണൂർ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്തിൽ കാര്യങ്കോട് പുഴയിൽ മുങ്ങിതാഴ്ന്ന ബന്നിയെ രക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്‌ടപ്പെട്ട രാജേഷിൻ്റെ കുടുംബത്തിന് ചെറുപുഴ ഗ്രാമ പഞ്ചായത്ത് സമാഹരിച്ചു നൽകിയ (572220/-) അഞ്ച് ലക്ഷത്തി എഴുപത്തി രണ്ടായിരത്തി ഇരുന്നൂറ്റി ഇരുപത് രൂപ കോവളം എംഎൽഎ അഡ്വ. എം വിൻസെൻ്റ്, പയ്യന്നൂർ എംഎൽഎ വി . കുഞ്ഞികൃഷ്ണൻ എന്നിവർ ചേർന്ന് രാജേഷിന്റെ കുടുംബത്തിന് കൈമാറി ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലൈസമ്മ പനയ്ക്കൽ വൈസ് പ്രസിഡൻറ് സതീശൻ കാർത്തികപ്പള്ളി, KPCC സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആഗ്നസ്റാണി, വാർഡ് മെമ്പർ മഹേഷ്.കെ ,ജയൻ പെരിങ്ങമ്മല ,റാണ എസ് സുകുമാർ ചെറുപുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy