+91 9895 915 569
Email

മുൻവൈരാഗ്യത്തിന്‍റെ പേരില്‍ അയൽവാസിയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ വെള്ളറട പൊലീസ് പിടികൂടി. ഷീബസൂര്യ .

25/10/2026


മുൻവൈരാഗ്യത്തിന്‍റെ പേരില്‍ അയൽവാസിയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ വെള്ളറട പൊലീസ് പിടികൂടി. തേക്കുപാറ വെള്ളരിക്കുന്ന് സ്‌നേഹാ വീട്ടില്‍ ഉല്ലാസ് (41) ആണ് അറസ്റ്റിലായത്. കുത്തേറ്റതിനെത്തുടർന്ന് സമീപവാസിയായ രതീഷ് കുമാര്‍ (30) ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മുൻവൈരാഗ്യത്തിന്‍റെ പേരില്‍ ഇയാൾ ആക്രമിക്കുകയായിരുന്നെന്ന രതീഷ് കുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളറട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പിന്നാലെ അയൽവാസിയായ അക്രമിയെ പിടികൂടുകയായിരുന്നു.

LATEST NEWS

നടുറോഡിലെ ക്രൂരമർദ്ദനം; പഴവങ്ങാടി കാറ്ററിങ് തൊഴിലാളി വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ​പ്രതി ഗിരീഷ് കുമാറിന് ജീവപര്യന്തം
മുൻവൈരാഗ്യത്തിന്‍റെ പേരില്‍ അയൽവാസിയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ വെള്ളറട പൊലീസ് പിടികൂടി.. ഷീബസൂര്യ
മുൻവൈരാഗ്യത്തിന്‍റെ പേരില്‍ അയൽവാസിയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ വെള്ളറട പൊലീസ് പിടികൂടി. ഷീബസൂര്യ .
ഊട്ടിയിലും കൊടൈക്കനാലിലും കനത്തമഴ; യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ
© 2026 Seemedia News | privacy policy